ക്രൈസ്തവ സുവിശേഷകൻ പ്രൊഫ.എം വൈ യോഹന്നാൻ അന്തരിച്ചു

ക്രൈസ്തവ സുവിശേഷകൻ പ്രൊഫ.എം വൈ യോഹന്നാൻ (85) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.കോലഞ്ചേരി ആസ്ഥാനമായ ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ സ്ഥാപകനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News