കോഴിക്കോട് ചെങ്ങോട്ട്ക്കാവ് റയില്‍വേ ട്രാക്കില്‍ അജ്ഞാതന്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍. ഏകദേശം 45 വയസ് തോന്നിക്കുന്ന തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക സൂചന. ട്രെയിന്‍ തട്ടിയതാണെന്ന് കരുതുന്നതായി കൊയിലാണ്ടി പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here