വിവാദങ്ങ‍ള്‍ക്ക് മറുപടി പറയേണ്ടത് ഗവര്‍ണര്‍; കോടിയേരി ബാലകൃഷ്ണന്‍

കേരളത്തിലെ ഒരു യൂണിവേ‍ഴ്സിറ്റിയും ഇതുവരെ ഒരു രാഷ്ട്രപതിക്കും ഡി- ലിറ്റ് നല്‍കിയ ചരിത്രമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.

വിവാദത്തിന് മറുപടി പറയേണ്ടത് ഗവര്‍ണറാണ്. കേരള സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ത്ഥിയായ കെ ആര്‍ നാരായണന് പോലും ഡി- ലിറ്റ് നല്‍കിയിട്ടില്ലെന്നും കോടിയേരി ഓര്‍മിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here