ഗവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

ഗവര്‍ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം.രമേശ് ചെന്നിത്തലയെ തള്ളി വി ഡി സതീശന്‍.

താനും കെപിസിസി പ്രസിഡന്‍റും പറയുന്നതാണ് കോണ്‍ഗ്രസ് നിലപാട്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ ചെന്നിത്തലക്ക് അഭിപ്രായം പറയാമെന്നും വിഡി സതീശന്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News