കോവളം വിഷയം; ‘സർക്കാർ നല്ല രീതിയിൽ ഇടപെട്ടു’, സർക്കാർ ഇനിയും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്റ്റീവ്

കോവളം സംഭവത്തില്‍ സര്‍ക്കാര്‍ നല്ല നിലയില്‍ ഇടപെട്ടുവെന്ന് സ്വീഡിഷ് പൗരന്‍ സ്റ്റീവ്. കൃത്യമായ ഇടപെടലാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത് .

തുടര്‍ന്നും സര്‍ക്കാര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സ്റ്റീവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News