2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കരുത്തരായ എഫ്‌സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഗോവ തിലക് മൈതാനില്‍ രാത്രി 7.30നാണ് മത്സരം. തുടര്‍ച്ചയായ 7 മത്സരങ്ങളില്‍ പരാജയമറിയാതെ തകര്‍പ്പന്‍ ഫോമിലാണ് ബ്ലാസ്റ്റേഴ്‌സ്.

ഉദ്ഘാടന മത്സരത്തില്‍ എടികെയോട് പരാജയപ്പെട്ടതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് പിന്നീട് പരാജയമറിഞ്ഞിട്ടില്ല. ഐഎസ്എല്‍ ചരിത്രത്തിലെ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച അണ്‍ബീറ്റണ്‍ റണ്‍ ആണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News