കിടു റവ അയല ഫ്രൈ ഉണ്ടാക്കി നോക്കാം

അയല നാലെണ്ണം

ഇഞ്ചി പേസ്റ്റ് 50 ഗ്രാം

വെളുത്തുള്ളി പേസ്റ്റ് 50 ഗ്രാം

കുരുമുളക് (പൊടിച്ചത്) 20 ഗ്രാം

കാന്താരി മുളക് പേസ്റ്റ് 12 എണ്ണം

കറിവേപ്പില പേസ്റ്റ് മൂന്ന് കതിര്‍പ്പ്

ചെറുനാരങ്ങാനീര് രണ്ട് നാരങ്ങയുടെ

ഉപ്പ് ആവശ്യത്തിന്

വെളിച്ചെണ്ണ 600 മില്ലി

റവ 100 ഗ്രാം

അയലയും റവയും ഒഴികെയുള്ള ചേരുവകള്‍ യോജിപ്പിച്ച്, അയലയില്‍ പുരട്ടി 30 മിനുട്ട് വെക്കുക. പിന്നീട് റവയില്‍ ഒന്നു മുക്കിയ ശേഷം എണ്ണയില്‍ വറുത്ത് കോരുക. റവ അയല ഫ്രൈ റെഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News