ഫാസിസ്റ്റ് രീതിയാണ് ആര്‍എസ്എസ്‌ പിന്തുടരുന്നത്; സിപിഐഎം പി ബി അംഗം പിണറായി വിജയന്‍

ആര്‍ എസ് എസിന്‌റേത് ഫാസിസ്റ്റ് രീതിയെന്ന് പൊളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍

ഹിറ്റ്‌ലര്‍ പറഞ്ഞ അതെ ആശയമാണ് RSS നും. ഹിറ്റ്‌ലര്‍ ബോള്‍ഷവിക്കുകളെയും , ജൂതരെയും ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച അതെ മാതൃകയാണ് RSS ഇന്ത്യയില്‍ തുടരുന്നതെന്ന്‌ പിണറായി വിജയന്‍ പറഞ്ഞു.

സിപിഐഎം പാലക്കാട് ജില്ലാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News