പ്രൊഫ.വൈരേലിൽ കരുണാകരമേനോൻ മെമ്മോറിയൽ അവാർഡ്; ഡോ. ഗണേഷ് മോഹനനും, സംഘത്തിനും

പ്രശസ്ത ഗണിത ശാസ്ത്ര പണ്ഡിതനും, സാമൂഹ്യ പ്രവർത്തകനും അഭയത്തിന്റെ സ്ഥാപകനുമായ പ്രൊഫ. വൈരേലിൽ കരുണാകരമേനോന്റെ സ്മരണാർത്ഥം അഭയം ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും നല്ല സാമൂഹ്യ പ്രവർത്തനത്തിനുള്ള പ്രൊഫ.വൈരേലിൽ കരുണാകരമേനോൻ മെമ്മോറിയൽ അവാർഡ് കളമശ്ശേരി മെഡിക്കൽ കോളേജിലെ സൂപ്രണ്ടുമായ ഡോ. ഗണേഷ് മോഹനനും, ആശുപത്രി ജീവനക്കാർക്കും .

കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തിനാണ് പുരസ്ക്കാരം ,
പ്രൊഫ.വൈരേലിൽ കരുണാകര മേനോന്റെ 25)o ചരമ വാർഷികത്തോടനുബന്ധിച്ച് ജനുവരി 5 ന് ഹൈക്കോടതി ജസ്റ്റീസ് .മുരളി പുരുഷോത്തമൻ അവാർഡ് ദാനം നിർവഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News