മുസ്ലിം ലീഗ് ഉന്നതാധികാര സമിതി ഇന്ന് മലപ്പുറത്ത്

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി ഇന്ന് മലപ്പുറത്ത് ചേരും. വഖഫ് നിയമന വിഷയത്തില്‍ തുടര്‍ സമരപരിപാടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്.

അതേസമയം, സമസ്ത ഉള്‍പ്പെടെയുള്ള പ്രധാന സംഘടനകള്‍ സമരപരിപാടികള്‍ക്കില്ലെന്ന് വ്യക്തമാക്കിയത് ലീഗിന് തിരിച്ചടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News