സിപിഐ(എം) ഇടുക്കി ജില്ലാ സമ്മേളനം; പ്രതിനിധി സമ്മേളനത്തിന് ഇന്ന് കുമളിയിൽ തുടക്കം

സി പി ഐ (എം) ഇടുക്കി ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിന് ഇന്ന് കുമളിയിൽ തുടക്കം. രാവിലെ 9 ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

14 ഏരിയാ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 153 പ്രതിനിധികളും 37 ജില്ലാ കമ്മറ്റി അംഗങ്ങളുമാണ് 3 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ഇന്നലെ പൊതുസമ്മേളന വേദിയായ അഭിമന്യു നഗറിൽ സമ്മേളനത്തിന് മുന്നോടിയായി പതാക ഉയർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News