ഒ​മൈ​ക്രോ​ൺ; ഇം​ഗ്ല​ണ്ടി​ലെ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി

കൊ​വി​ഡി​ന്‍റെ ഒ​മൈക്രോ​ൺ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇം​ഗ്ല​ണ്ടി​ലെ സ്കൂ​ളു​ക​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി.

കൊ​വി​ഡ് പ​ട​രു​ന്ന​ത് ത​ട​യാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രിക്കണമെന്ന്​  അ​ധ്യാ​പ​ക​ സം​ഘ​ട​ന​ക​ൾ ആവശ്യപ്പെട്ടിരുന്നു.

ക്രി​സ്മ​സ് അ​വ​ധി ക​ഴി​ഞ്ഞ് അ​ടു​ത്താ​ഴ്ച​യാ​ണ് യു​കെ​യി​ലെ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്. 24,400 ലേ​റെ സ്കൂ​ളു​ക​ളാ​ണ് ഇം​ഗ്ല​ണ്ടി​ലു​ള്ള​ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News