വാമനപുരത്ത്‌ ബിജെപി, കോൺഗ്രസ് വിട്ട് 17 കുടുംബം സിപിഐഎമ്മിനൊപ്പം

തിരുവനന്തപുരം വാമനപുരം പഞ്ചായത്തിലെ കണിച്ചോട് ചാവരുനടയിൽ ബിജെപി – കോൺഗ്രസ് വിട്ട് 17 കുടുംബം സിപിഐഎമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. സ്വീകരണയോഗം ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. എം ഷൗക്കത്തലി അധ്യക്ഷനായി.

സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, ലോക്കൽ സെക്രട്ടറി കാക്കക്കുന്ന് മോഹനൻ, പഞ്ചായത്ത് പ്രസിഡന്റ്‌ ജി ഒ ശ്രീവിദ്യ, വൈസ് പ്രസിഡന്റ്‌ എസ് കെ ലെനിൻ, ഗിരീശൻ, വി എസ് അശോക്, ജി എസ് സുധിലാൽ, സുനൈദ സലിം തുടങ്ങിയവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News