കെഎസ്ആർടിസി പെട്രോൾ പമ്പുകൾ പൂട്ടിക്കാൻ സ്വകാര്യ ലോബി ശ്രമിക്കുന്നു; മന്ത്രി ആന്‍റണി രാജു

കെ എസ് ആർ ടി സി പെട്രോൾ പമ്പുകൾ പൂട്ടിക്കാൻ സ്വകാര്യ ലോബി ശ്രമിക്കുന്നുവെന്ന് മന്ത്രി ആന്‍റണി രാജു.കോടതിയിൽ നിന്ന് അവർക്ക് തിരിച്ചടിയാണ് ഉണ്ടായത്.

എന്തൊക്കെ തടസം ഉണ്ടായാലും പമ്പുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.ജീവനക്കാർക്ക് ജനുവരി മാസം നൽകുന്നത് പുതുക്കിയ ശമ്പളമായിരിക്കും.

ടിക്കറ്റ് ചാർജ് വർദ്ധനവിൽ ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News