മാഹിയില്‍ യാത്രക്കാരന് റെയിൽവേ പൊലീസിന്റെ മർദ്ദനം

മാഹിയില്‍ യാത്രക്കാരന് റെയിൽവേ പൊലീസിന്റെ മർദ്ദനം. യാത്രക്കാരനെ ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടി വീഴ്ത്തി.

ടിക്കറ്റ് ഇല്ലെന്നാരോപിച്ചാണ് മര്‍ദ്ദനം. ഇന്നലെ രാത്രി മാവേലി എക്സ്പ്രസിലായിരുന്നു സംഭവം. വിശദ പരിശോധന നടത്താൻ പാലക്കാട് ഡിവിഷൻ തീരുമാനിച്ചിട്ടുണ്ട്.

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News