പുറത്തു നല്ല ചൂടാണല്ലോ; ദാഹമകറ്റാൻ ഓറഞ്ച് ഐസ്‌ക്രീം ഡ്രിങ്ക് ആയാലോ!!!!

ഓറഞ്ച് തോല്‍ കളഞ്ഞ് കുരുഇല്ലാതെ അല്ലികള്‍ മാത്രം എടുത്തത്- 200 ഗ്രാം
കസ് കസ് കുതിര്‍ത്തത്- ഒരു സ്പൂണ്‍
ഐസ്‌ക്രീം- 2 സ്‌ക്കൂപ്പ്
നാരങ്ങാനീര്- 10 മില്ലി
പഞ്ചസാര- 75 ഗ്രാം
ഐസ് ക്യൂബ്- 4 എണ്ണം

തയ്യാറാക്കുന്ന വിധം
ഓറഞ്ചും പഞ്ചസാരയും ജ്യൂസാക്കാം. ഒരു ക്ലാസിലേക്ക് മാറ്റി അതിലേക്ക് ഐസ്‌ക്യൂബ് ഇട്ട്, കസ് കസ്,ഐസ്‌ക്രീം, നാരങ്ങാനീര് എന്നിവ ചേര്‍ക്കാം. സൂപ്പര്‍ ചില്‍ ജ്യൂസ് ഐസ്‌ക്രീം തയ്യാര്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News