പത്തനംതിട്ട മൂഴിയാർ ഡാം ഷട്ടറുകൾ നാളെ തുറക്കും; ജാഗ്രതാനിർദേശം

പത്തനംതിട്ട മൂഴിയാർ ഡാം ഷട്ടറുകൾ നാളെ തുറക്കും. മൂന്ന് ഷട്ടറുകൾ പരമാവധി 30 സെമി വരെ ഉയർത്തും.ഡാം തുറക്കുന്ന സാഹചര്യത്തിൽ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയുടെയും തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം,ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ നദികളിൽ ജലനിരപ്പ് 15 സെ മി വരെ ഉയർന്നേക്കും. കക്കാട് ജലവൈദ്യുത പദ്ധതിയിലെ ജനറേറ്റർ അറ്റകുറ്റപ്പണിക്കായി നിർത്തിവച്ചതിനാലാണ് ജലനിരപ്പ് ഉയരാൻ കാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News