സംവിധായകന്‍ ലാല്‍ ജോസിന്റെ അച്ഛന്‍ അന്തരിച്ചു

മായന്നൂര്‍ മേച്ചേരി വീട്ടില്‍ എ എം ജോസ് (82) അന്തരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ഗവ.ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനാണ്. തൃശൂര്‍ വലപ്പാട് സ്വദേശിയും സിനിമാ സംവിധായകന്‍ ലാല്‍ ജോസിന്റെ അച്ഛനുമാണ്. സംസ്‌കാരം ചൊവ്വ പകല്‍ മൂന്നിന് ഒറ്റപ്പാലം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: ലില്ലി ജോസ് (റിട്ട. അധ്യാപിക, ഒറ്റപ്പാലം എല്‍എസ്എന്‍ ഗേള്‍സ് സ്‌കൂള്‍). മറ്റു മക്കള്‍: ലിജു, ലിന്റോ. മരുമക്കള്‍: ലീന (അധ്യാപിക, ഒറ്റപ്പാലം എല്‍എസ്എന്‍ സ്‌കൂള്‍ ), ടി ഐ ഇഗ്‌നേഷ്യസ്, നിഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News