ഐ എസ് എല്ലില്‍ ഒഡീഷ എഫ്‌സി മുംബൈയെ തോല്‍പിച്ചു

ഐ എസ് എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈസിറ്റി എഫ്‌സിക്ക് തോല്‍വി.രണ്ടിനെതിരെ നാലു ഗോളുകള്ക്ക് ഒഡീഷ എഫ്‌സി മുംബൈയെ തോല്‍പിച്ചു.

സീസണില്‍ മുംബൈയുടെ മൂന്നാം തോല്‍വിയാണിത്. വിജയത്തോടെ ഒഡീഷ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി.. തോറ്റെങ്കിലും മുംബൈ സിറ്റിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ജനുവരി 8ന് ഒഡീഷ എ ടി കെ മോഹന്‍ബഗാനെ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News