വിതുര ചെറ്റച്ചല്‍ ഇടമുക്കില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

വിതുര ചെറ്റച്ചല്‍ ഇടമുക്കില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. പലോട് പച്ചയില്‍ പുത്തന്‍ വീട് ആലും മൂട് സ്വദേശി കുമാരപിള്ള (57) ആണ് മരിച്ചത് മൃതദേഹം വിതുര താലൂക്കാശുപത്രിയില്‍

കോണ്‍ക്രീറ്റിന് കൊണ്ടുപോയ മിക്‌സിംഗ് മെഷീന്‍ മറിഞ്ഞ് സ്‌കൂട്ടറില്‍ ഇടിച്ച് മറിയുകയായിരുന്നു

ജീപ്പിന് പുറകില്‍ കെട്ടി വലിച്ച് കൊണ്ടാണ് കോണ്‍ഗ്രീറ്റ് മെഷിന്‍ കൊണ്ട് പോയത്. ജീപ്പിന്റെ സ്പീഡ് കുടുതല്‍ ആയിരുന്നു എന്നാണ് നാട്ടുകാരുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News