സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവിലേക്ക് കൈരളി ടി വി അപേക്ഷകള്‍ ക്ഷണിക്കുന്നു

കൈരളി ടിവിയില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്കും. ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍ക്കിംഗ്, മൈക്രോസോഫ്റ്റ് വിന്‍ഡോസ് എന്‍വിയോണ്‍മെന്റ് തുടങ്ങിയവയില്‍ മിനിമം രണ്ടു വര്‍ഷത്തെ അനുഭവ പരിചയമുള്ളവര്‍ക്കും തസ്തികയിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തായിരിക്കും നിയമനം.

താല്‍പര്യമുള്ളവര്‍ 2022 ജനുവരി 10 ന് മുന്‍പായി വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ hrd@kairalitv.in എന്ന ഇ-മെയിലിലേക്ക് അയക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News