ഒറ്റപ്പെട്ട് ലീഗ്; സമരം ഇനി ഒറ്റയ്ക്ക് നടത്തും, പി എം എ സലാം

വഖഫ് വിഷയത്തിൽ ലീഗിന്റെ സമരം ഇനി ഒറ്റയ്ക്കെന്ന് മുസ്ലീം ലീഗ് സംസ്ഥാന ആക്ടിങ്ങ് ജനനൽ സെക്രട്ടറി പി എം എ സലാം. സമസ്തയുടെ കാര്യങ്ങൾ തീരുമാനിക്കാൻ മത പണ്ഡിതർക്ക് കഴിയും. സമരവുമായി സഹകരിക്കണമെന്ന് മത സംഘടനകളെ നിർബന്ധിക്കാനാകില്ല. കമ്മ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ആഭ്യന്തര വിഷയമാണെന്നും പി എംഎ സലാം കോഴിക്കോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News