കണ്ണൂര്‍ പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു

കണ്ണൂര്‍ പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു. പൊടിക്കുണ്ട് ജംക്ഷനില്‍ രാവിലെ ഒമ്പതരയോടെയാണ് ബസ്സിന് തീപിടിച്ചത്.പാലിയത്ത് വളപ്പ് കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന മായാസ് ബസ്സാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്.

പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയും യാത്രക്കാര്‍ ഇറങ്ങി ഓടുകയും ചെയ്തതിനാല്‍ ആളപായം ഒഴിവായി. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here