കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മാതൃഭൂമി പത്രജീവനക്കാരൻ മരിച്ചു

ഇരിങ്ങലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മാതൃഭൂമി പത്രജീവനക്കാരൻ മരിച്ചു. ഇഷാന്ത് കുമാർ ആണ് മരിച്ചത്. രാവിലെ വടകരയിലെ ഓഫീസിലേക്ക് പോകുന്നതിനിടെയിലാണ് അപകടമുണ്ടായത്. ഉടൻ തന്നെ വടകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News