ഒമൈക്രോൺ; വാളയാർ അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്

ഒമൈക്രോൺ ആശങ്ക പരത്തുന്ന സാഹചര്യത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്നാട് പൊലീസ് പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞുകൊണ്ടാണ് പരിശോധനകൾ നടത്തുന്നത്.

രണ്ട് ഡോസ് വാക്സിൻ എടുത്തവരോ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെയോ ആണ് കടത്തി വിടുന്നത്.

അതേസമയം, സംസ്ഥാനത്ത് ഒമൈക്രോൺ രോഗബാധിതരുടെ എണ്ണം 181 ആയി ഇന്നലെമാത്രം 29 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News