നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്

നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്. രാവിലെ പതിനൊന്നുമണിയോടെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോഴിക്കോട്, കൊച്ചി യൂണിറ്റുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്.

പരിശോധന ഉണ്ണി മുകുന്ദന്റെ പിതാവ് നിഷേധിച്ചു. സൗഹൃദ സന്ദര്‍ശനമാണെന്നാണ് വിശദീകരണം. കൊച്ചിയില്‍ നിന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കൂടി പരിശോധനയ്‌ക്കെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News