
കുമളിയിൽ നടന്നുവരുന്ന സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം പൊതു സമ്മേളനത്തോടെ ഇന്ന് സമാപിക്കും. വൈകിട്ട് 4 ന് കുമളി ബസ് സ്റ്റാൻ്റ് മൈതാനിയിലെ അഭിമന്യു നഗറിൽ നടക്കുന്ന സമാപന പൊതുസമ്മേളനം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പുതിയ ജില്ലാ കമ്മറ്റി അംഗങ്ങളെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നതോടെ രണ്ട് ദിവസങ്ങളിലായി തുടരുന്ന പ്രതിനിധി സമ്മേളനം സമാപിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here