ഐ എസ് എല്‍; ബെംഗളുരു എഫ് സിക്ക് നാലാം സമനില

ഐ എസ് എല്ലിൽ ബെംഗളുരു എഫ് സിക്ക് നാലാം സമനില.ഈസ്റ്റ്ബംഗാള്‍ ബെംഗളുരുവിനെ 1-1 ന് സമനിലയില്‍ തളച്ചു.

10 മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ബെംഗളുരു എഫ് സി.9 മത്സരങ്ങളില്‍ നിന്നും 5 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഈസ്റ്റ്ബംഗാള്‍.

ജനുവരി 7ന് മുംബൈ സിറ്റിക്കെതിരെയാണ് ഈസ്റ്റ്ബംഗാളിന്‍റെ അടുത്ത മത്സരം. ബെംഗളുരു ജനുവരി 10ന് മുംബൈ സിറ്റിയെ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News