ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ ചന്ദ്ഗമിൽ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. മൂന്ന് ഭീകരരെ വധിച്ചു.

മൂന്നുപേരും ജൈഷ് ഈ മുഹമ്മദ്‌ ഭീകരർ ആണെന്ന് ജമ്മുകശ്മീർ IG വിജയ് കുമാർ പറഞ്ഞു. കൊല്ലപ്പെടുത്തിയ ഭീകരരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണ്.

ഇവരിൽ ഇന്ന് AK-47 തോക്ക് അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു. ശൈത്യകാലമായതോടെ അതിർത്തിയിൽ നുഴഞ്ഞുകയറ്റം വർധിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News