ആയുധമേന്തിയുള്ള ആർ എസ് എസ് റാലി കലാപമുണ്ടാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗം ; കോടിയേരി ബാലകൃഷ്ണൻ

ആയുധമേന്തിയുള്ള ആർ എസ് എസ് റാലി കലാപമുണ്ടാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

കേരളത്തെ കലാപഭൂമിയാക്കി മാറ്റാനാണ് ആർ എസ് എസ്സും , എസ് ഡി പി ഐ യും ശ്രമിക്കുന്നത്. കേരളത്തിൻ്റെ മതേതര പാരമ്പര്യവും മതസൗഹാർദ്ദവും സംരക്ഷിക്കാൻ ജനങ്ങൾ ഒന്നിച്ച് അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News