ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 436 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ആലപ്പുഴയിൽ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 436 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ RPF പിടികൂടി. മൈസൂരു-കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിലാണ് പാഴ്സൽ ആയി ഇവ കൊണ്ടുവന്നത്. ഇലക്ട്രോണിക് സാധനങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളുമെന്ന വ്യാജേനയാണ് പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News