ആർഎസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് പരാതി; എൻകെ പ്രേമചന്ദ്രൻ എംപിക്കെതിരെ കേസ്

ആർ.എസ്.പി നേതാവ് ആർ.എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ചെറുമക്കളുടെ പരാതിയിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉൾപ്പടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.

മറ്റൊരാളുടെ സ്വത്തിൽ അതിക്രമിച്ചു കടന്നതിനും വധഭീഷണിമുഴക്കിയതിനും,സംഘം ചേർന്നതിനുമാണ് കൊല്ലം ശക്തികുളങ്ങര പൊലീസ് എഫ്ഐആർ റജിസ്റ്റര്‍ ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News