ഐഎസ്എൽ പോയിന്‍റ് പട്ടിക; മുംബൈയെ പിന്തള്ളി ഹൈദരാബാദ് എഫ്സി ഒന്നാമത്

ഐഎസ്എൽ പോയിന്‍റ് പട്ടികയില്‍ മുംബൈയെ പിന്തള്ളി ഹൈദരാബാദ് എഫ്സി ഒന്നാമതെത്തി. വാശിയേറിയ മത്സരത്തില്‍ എ ടി കെ മോഹന്‍ബഗാനെ സമനിലയില്‍ കുരുക്കിയാണ് ഹൈദരാബാദ് ഒന്നാമതെത്തിയത്.

നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. ഹൈദരാബാദിന്‍റെ ഒഗ്ബെച്ചെയാണ് ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഒന്നാമത്. 9 ഗോളുകളാണ് ഒഗ്ബെച്ചെയ്ക്കുള്ളത്. എ ടി കെ മോഹന്‍ബഗാന്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News