തിരുവനന്തപുരം പള്ളിപ്പുറത്ത് വീടുകളില്‍ കയറി
അതിക്രമം കാട്ടിയ ഗുണ്ടാ നേതാവ് പിടിയില്‍
ഒട്ടേറെ കേസുകളിലെ പ്രതിയായ ഷാനവാസാണ് പിടിയിലായത്
ഒളിവിലിരിക്കെയാണ് ഷാനവാസ് കഴിഞ്ഞ ദിവസം വീടുകളില്‍ കയറി ഭീഷണി മുഴക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here