വല്‍സന്‍ തില്ലങ്കേരിക്കും 200 ഓളം പേര്‍ക്കും എതിരേ കേസ്

വല്‍സന്‍ തില്ലങ്കേരിക്കും 200 ഓളം പേര്‍ക്കും എതിരേ കേസ്. പ്രകോപന മുദ്രാവാക്യം മുഴക്കിയെന്നും കലാപത്തിന് ആഹ്വാനം ചെയ്തതിനുമാണ് കേസ്.

കണ്ണൂരിലെ ഹിന്ദു ഐക്യവേദി പ്രകടനത്തിനിടെയാണ് പ്രകോപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News