ദില്ലിയിലെ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിന് സമീപം തീ പിടിത്തം

ദില്ലിയിലെ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിന് സമീപം തീ പിടിത്തം. ഇന്ന് പുലര്‍ച്ചയോടെ ആണ് ലാജ്പത് റായ് മാര്‍ക്കറ്റിന് അകത്ത് തീപിടിത്തം ഉണ്ടായത്. അഗ്‌നിശമനസേനയുടെ 13 ഫയര്‍ എന്‍ജിനുകളുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന്റെ ഫലമായി തീ നിയന്ത്രണവിധേയമാക്കി.

അപകടത്തില്‍ ആളപായമില്ലെന്ന് അഗ്‌നിശമനസേന വ്യക്തമാക്കിയിട്ടുണ്ട്. അതെ സമയം തീപിടിത്തത്തിന് പിന്നിലെ കാരണം ഇത് വരെയും വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News