ദില്ലി​യി​ൽ കൊ​വി​ഡ് കു​ത്ത​നെ കൂ​ടു​ന്നു

ദില്ലി​യി​ൽ കൊ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 15,097 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മെ​യ് മാ​സം എ​ട്ടി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന കേ​സു​ക​ളാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​മാ​യി കു​തി​ച്ചു​യ​ർ​ന്നു. ഇ​ന്ന് ആ​റ് മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ന്ന കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്. ജ​നു​വ​രി ഒ​ന്നി​ന് കൊ​വി​ഡ് ബാ​ധി​ച്ച് 247 പേ​രാ​ണ് ചി​കി​ത്സ തേ​ടി​യി​രു​ന്ന​തെ​ങ്കി​ൽ ചൊ​വ്വാ​ഴ്ച 531 പേ​ർ ചി​കി​ത്സ തേ​ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here