ഐഎസ്എല്‍ ; ജംഷെദ്പൂര്‍ എഫ് സിക്ക് നാലാം ജയം

ഐഎസ്എല്ലില്‍ ജംഷെദ്പൂര്‍ എഫ് സിക്ക് നാലാം ജയം. ജംഷദ്പൂര്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പിച്ചു.

വിജയത്തോടെ ജംഷെദ്പൂര്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 10 മത്സരങ്ങളില്‍ നിന്നും 16 പോയിന്‍റാണ് ജംഷെദ്പൂരിനുള്ളത്.

നോര്‍ത്ത്ഈസ്റ്റിന്‍റെ ആറാം തോല്‍വിയാണിത്. ഈ മാസം 11ന് ഈസ്റ്റ്ബംഗാളിനെതിരെയാണ് ജംഷെദ്പൂരിന്‍റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News