ആറ്റുകാൽ പൊങ്കാല; ഒരാഴ്ച കഴിഞ്ഞ ശേഷം അന്തിമ തീരുമാനമെന്ന് മന്ത്രി വി ശിവൻകുട്ടി

ഒരാഴ്ച കഴിഞ്ഞ ശേഷം ആറ്റുകാൽ പൊങ്കാലയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.

‘നിലവിലെ സാഹചര്യം വിലയിരുത്തി. ലക്ഷക്കണക്കിന് ആളുകൾ നഗരത്തിൽ എത്തുമ്പോഴുണ്ടാകുന്ന സാഹചര്യം ചർച്ച ചെയ്തു. ക്ഷേത്ര കമ്മിറ്റിയുമായി ചർച്ച നടത്തി. ഒരാഴ്ച കൂടി കഴിഞ്ഞായിരിക്കും അന്തിമ തീരുമാനം. ആചാരങ്ങൾ ഒന്നിനും മുടക്കം വരാതെ ഉത്സവം നടക്കും. ആൾക്കൂട്ടം ഒഴിവാക്കണം എന്ന് ക്ഷേത്ര കമ്മിറ്റിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്’, മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News