കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; യുവാവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് കോസ്റ്റൽ പൊലീസ്

കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. കട ബാധ്യതയെ തുടർന്നാണ് മണ്ണഞ്ചേരി പുത്തൻവീട്ടിൽ ഫൈസൽ ആത്മഹത്യകുറിപ്പെഴുതി രാത്രി 12 മണിയോടെ കടലിൽ ചാടിയത്.

ഉടൻ തന്നെ പെട്രോളിങ്ങിനുണ്ടായിരുന്ന കോസ്റ്റൽ വാർഡൻ രഞ്ജിത്ത്, എഎസ്ഐ ജയറാം എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി സൗത്ത് പൊലീസിന് കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News