കോട്ടയത്ത് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. നഴ്സിങ് ഓഫീസർ, ഫോറൻസിക് വിദഗ്ദ്ധൻ, സുരക്ഷാ വിഭാഗം തലവൻ എന്നിവർ സമിതിയിലുണ്ട്. സമിതി സർക്കാരിന് റിപ്പോർട്ട് നൽകും
അതേസമയം, നീതുവും ഇബ്രാഹിം ബാദുഷയും പരിചയപ്പെട്ടത് സമൂഹമാധ്യമങ്ങളിലൂടെയാണെന്ന് വെള്പ്പെടുത്തല്.
ടിക്ക്ടോക്കിലൂടെയായിരുന്നു ഇവരുടെ പരിചയം. വിവാഹമോചിതയെന്നാണ് ഇബ്രാഹിമിനോട് നീതു പറഞ്ഞിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here