ഇരിട്ടിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ചു; കണ്ടക്ടർക്ക് ദാരുണാന്ത്യം

കണ്ണൂർ ഇരിട്ടിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട
ബസിലിടിച്ച് കണ്ടക്ടർക്ക് ദാരുണാന്ത്യം. ബംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കർണ്ണാടക ആർ ടി സി ബസ്സിലെ കണ്ടക്ടർ കർണ്ണാടക സ്വദേശി പി പ്രകാശാണ് മരിച്ചത്.

പരിക്കേറ്റ കാർ ഡ്രൈവർ മാഹി സ്വദേശി മുഹമ്മദിനെ
തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർത്തിയിട്ട ബസ്സിന്‌ സമീപം നിൽക്കുകയായിരുന്ന കണ്ടക്ടർ ബസ്സിനും കാറിനും ഇടയിൽപ്പെട്ടാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News