കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥി ആദർശ് നാരായണനാണ് ആത്മഹത്യ ചെയ്തത്. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. തേഞ്ഞിപ്പാലം സ്വദേശിയാണ്ആദർശ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here