ജമ്മുകശ്മീരിലെ ഗുഡ്ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് തെരച്ചില്‍ തുടരുന്നു.
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഇന്നലെ യുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ജെയ് ഷാ മുഹമ്മദ് ഭീകരവാദികളെയാണ് വധിച്ചത്. പുല്‍വാമ ജില്ലയിലെ ചന്ദ്ഗ്രാം എന്ന പ്രദേശത്തായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here