കൊല്ലത്ത് വാഹനാപകടം; ഗ്രേഡ് എസ്ഐ മരിച്ചു

കൊല്ലത്ത് ഗ്രേഡ് എസ്ഐ വാഹനാപകടത്തിൽ മരിച്ചു.കൊല്ലം മുളങ്കാടകം സ്വദേശി സുരേഷ് കുമാറാണ്(52) മരിച്ചത്.ഡ്യൂട്ടിക്കായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ബൈക്കിൽ പോകുന്നതിനിടെ
ഇരുമ്പുപാലത്തിന് സമീപം റെഡി മിക്സ് ലോറി തട്ടിയാണ് അപകടം.

കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here