ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ദൃശ്യമാധ്യമ പുരസ്‌ക്കാരം കൈരളി ന്യുസ് ക്യാമറാമാന്‍ അഭിലാഷ് മുഹമ്മയ്ക്ക്

ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ദൃശ്യമാധ്യമ പുരസ്‌ക്കാരം കൈരളി ന്യുസിന്. മികച്ച വാര്‍ത്താവിഭാഗം ക്യാമറാമാനായി അഭിലാഷ് മുഹമ്മയെ തെരഞ്ഞെടുത്തു. ചലച്ചിത്ര സംവിധായകന്‍ എം മോഹനന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

അവാര്‍ഡ് വിതരണം അടുത്ത മാസം 26 ന് കോഴിക്കോട് നടക്കുമെന്ന് ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പ്രഖ്യാപന ചടങ്ങില്‍ ഗോകുലം ഗോപാലന്‍, ജയശ്രീ കിഷോര്‍, രവീന്ദ്രന്‍ പൊയിലൂര്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News