കൊടും ക്രൂരത; അഞ്ചരവയസ്സുകാരനെ പൊള്ളലേൽപ്പിച്ച് സ്വന്തം അമ്മ

അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത.കുട്ടിയുടെ രണ്ടു കാലിന്റെയും ഉള്ളം കാലിൽ പൊള്ളലേൽപ്പിച്ചു.

ഇടുപ്പിലും പൊള്ളലേറ്റതിൻ്റെ ലക്ഷണങ്ങൾ കാണാം.ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിൽ ആണ് സംഭവം. കുസൃതി കാണിച്ചതിനുള്ള ശിക്ഷയെന്നാണ് വിശദീകരണം.

പേത്തൊട്ടി സ്വദേശി അബിനേഷിനാണ് അമ്മയുടെ പൊള്ളൽ ഏൽപ്പിച്ചത്. സംഭവത്തിൽ മാതാവ് ഭുവനക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News