കൊല്ലം ചാത്തന്നൂരിൽ യുവാവിന് ക്രൂരമർദനം

കൊല്ലം ചാത്തന്നൂരിൽ യുവാവിന് ക്രൂരമർദനം. ചാത്തന്നൂർ സ്വദേശി പ്രസാദിനാണ് മർദ്ദനമേറ്റത്.മൂന്നുപേരാണ് മർദ്ധനത്തിന് നേതൃത്വം നൽകിയത്.സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ് മർദ്ദനത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചാത്തന്നൂർ സ്വദേശികളായ ഷഹനാസ്, സുൽഫി എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News