ബംഗളൂരുവിൽ വാഹനാപകടം; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Sunday, May 22, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Oninon: ചെറിയ ഉള്ളി കൊണ്ട് അച്ചാർ; അടിപൊളി രുചി

    ബിജെപി സ്ഥാപക ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന നേതാക്കളെ പുറത്താക്കുമെന്ന് പറയാത്തതെന്ത്..?; കോണ്‍ഗ്രസിനോട് കെ വി തോമസ്

    K V Thomas : കല്ല്യാണം നടത്തുന്നതുപോലെ പാർട്ടിയെ ശക്തിപ്പെടുത്താൻ ഇവന്റ്‌ മാനേജ്‌മെന്റിന്‌ ആകില്ല; രൂക്ഷ വിമര്‍ശനവുമായി കെ വി തോമസ്

    മുംബൈ ബാര്‍ജ് അപകടത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ കപ്പല്‍ കമ്പനി

    Aval: അവൽ കൊണ്ട് ചമ്മന്തിപ്പൊടി ഉണ്ടാക്കിയാലോ?

    Pinarayi Vijayan: പൊലീസ് അക്കാദമിയില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി

    Fuelprice: ഇന്ധന നികുതി; പ്രതിപക്ഷ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും തമ്മില്‍ പോര് രൂക്ഷം

    Fuel Price : പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍; തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ബംഗളൂരുവിൽ വാഹനാപകടം; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

by newzkairali
4 months ago
ബംഗളൂരുവിൽ വാഹനാപകടം; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
Share on FacebookShare on TwitterShare on Whatsapp

Read Also

Moovatupuzha: മൂവാറ്റുപുഴയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു

തിരുവല്ലയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

മൂന്നാറില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞുൾപ്പെടെ രണ്ടു പേർ മരിച്ചു

ബംഗളൂരുവിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കൊച്ചി സ്വദേശി ശിൽപ, കോഴിക്കോട് സ്വദേശി ഫാദിൽ , ആദർശ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി പത്തരയോടെ ഇലക്ടോണിക് സിറ്റിക്ക് സമീപം നൈസ് റോഡിലായിരുന്നു അപകടം.

അമിത വേഗത്തിൽ വന്ന കണ്ടെയ്നർ ലോറി ആദ്യം വാഗണർ കാറിലിടിച്ചു. വാഗണർ മുന്നിലുള്ള മറ്റൊരു കാറിലും ഈ കാർ തൊട്ടു മുന്നിലുണ്ടായിരുന്ന ലോറിയിലും ഇടിച്ചാണ് അപകടം ഉണ്ടായത്.വാഗണർ കാറിലുണ്ടായിരുന്ന നാല് പേരും അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

മരിച്ചവരിൽ 2 പേർ സ്തീകളും 2 പേർ പുരുഷന്മാരുമാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദിൽ, കൊച്ചി സ്വദശി ശിൽപ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 4 പേർക്ക് പരിക്കേറ്റു.

അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച വാഗനർ കാർ പാലക്കാട് സ്വദേശി അപർണയുടെ പേരിലുള്ളതാണ്. ലോറികൾക്കിടയിൽ പെട്ട 2 കാറുകളും പൂർണമായും തകർന്നു.മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: ACCIDENTBanglore
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Oninon: ചെറിയ ഉള്ളി കൊണ്ട് അച്ചാർ; അടിപൊളി രുചി
food

May 22, 2022
ബിജെപി സ്ഥാപക ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന നേതാക്കളെ പുറത്താക്കുമെന്ന് പറയാത്തതെന്ത്..?; കോണ്‍ഗ്രസിനോട് കെ വി തോമസ്
Big Story

K V Thomas : കല്ല്യാണം നടത്തുന്നതുപോലെ പാർട്ടിയെ ശക്തിപ്പെടുത്താൻ ഇവന്റ്‌ മാനേജ്‌മെന്റിന്‌ ആകില്ല; രൂക്ഷ വിമര്‍ശനവുമായി കെ വി തോമസ്

May 22, 2022
മുംബൈ ബാര്‍ജ് അപകടത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ കപ്പല്‍ കമ്പനി
Kerala

മുംബൈ ബാര്‍ജ് അപകടത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ കപ്പല്‍ കമ്പനി

May 22, 2022
Aval: അവൽ കൊണ്ട് ചമ്മന്തിപ്പൊടി ഉണ്ടാക്കിയാലോ?
food

Aval: അവൽ കൊണ്ട് ചമ്മന്തിപ്പൊടി ഉണ്ടാക്കിയാലോ?

May 22, 2022
Pinarayi Vijayan: പൊലീസ് അക്കാദമിയില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി
Kerala

Pinarayi Vijayan: പൊലീസ് അക്കാദമിയില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി

May 22, 2022
Fuelprice: ഇന്ധന നികുതി; പ്രതിപക്ഷ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും തമ്മില്‍ പോര് രൂക്ഷം
Kerala

Fuel Price : പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍; തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ

May 22, 2022
Load More

Latest Updates

Oninon: ചെറിയ ഉള്ളി കൊണ്ട് അച്ചാർ; അടിപൊളി രുചി

K V Thomas : കല്ല്യാണം നടത്തുന്നതുപോലെ പാർട്ടിയെ ശക്തിപ്പെടുത്താൻ ഇവന്റ്‌ മാനേജ്‌മെന്റിന്‌ ആകില്ല; രൂക്ഷ വിമര്‍ശനവുമായി കെ വി തോമസ്

മുംബൈ ബാര്‍ജ് അപകടത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ കപ്പല്‍ കമ്പനി

Aval: അവൽ കൊണ്ട് ചമ്മന്തിപ്പൊടി ഉണ്ടാക്കിയാലോ?

Pinarayi Vijayan: പൊലീസ് അക്കാദമിയില്‍ നിന്നുള്ള ഹൃദയസ്പര്‍ശിയായ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി

Fuel Price : പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍; തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ

Don't Miss

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്
Big Story

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

April 26, 2022

Asani Cyclone: ‘അസാനി’ ചുഴലിക്കാറ്റ്; നിലവിൽ കേരളത്തിനു ഭീക്ഷണിയില്ല

Dr.Jo Joseph : ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി | Thrikkakkara

K V Thomas : കെ വി തോമസിന് താക്കീത് : പാർട്ടി പദവികളിൽ നിന്ന് നീക്കും

John Paul : മലയാളികളുടെ പ്രിയ തിരക്കഥാകൃത്തിന് വിട

Haridasan : ഹരിദാസൻ വധക്കേസ് ; നിജിൽ ദാസും രേഷ്മയും തമ്മിൽ ഒരു വർഷത്തെ പരിചയമെന്ന് റിമാന്റ് റിപ്പോർട്ട്

Covid: കൊവിഡ് ഭേദമായിട്ടും മുടി കൊഴിച്ചിലോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Oninon: ചെറിയ ഉള്ളി കൊണ്ട് അച്ചാർ; അടിപൊളി രുചി May 22, 2022
  • K V Thomas : കല്ല്യാണം നടത്തുന്നതുപോലെ പാർട്ടിയെ ശക്തിപ്പെടുത്താൻ ഇവന്റ്‌ മാനേജ്‌മെന്റിന്‌ ആകില്ല; രൂക്ഷ വിമര്‍ശനവുമായി കെ വി തോമസ് May 22, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE