പെരുവെമ്പ് കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം

പെരുവെമ്പ് കൊലപാതകത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് പാലക്കാട് എസ്.പി ആര്‍.വിശ്വനാഥ്. കൊല്ലപ്പെട്ട സ്ത്രീ പല്ലശ്ശേന സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. അതേസമയം കൊല്ലപ്പെട്ട സ്ത്രീയുടെ പേര് സ്ഥിരീകരിക്കേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here